കൊതുക് ശല്യം മറന്നേക്കു.. ഈ പൊടി ഒരിക്കൽ കത്തിച്ചാൽ കൊതുക് ജില്ലാ വിട്ട് ഓടിപ്പോകും.!!

ലോകമെമ്പാടുമുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കൊതുകു പരത്തുന്ന രോഗങ്ങള്‍. മാരകമായ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പലതരത്തിലുള്ള പനികളും കൊതുകുകള്‍ പരത്തുന്നുണ്ട്. കൊതുകുകൾ പരത്തുന്ന രോഗങ്ങളെപ്പറ്റി അറിവുണ്ടാകുന്നത് കൊതുകുജന്യ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ അനിവാര്യമാണ്.

കടകളിൽ നിന്നും കൊതുക് നിവാരണത്തിന് ഒട്ടനവധി സാധനങ്ങൾ കിട്ടും. എന്നാൽ ഇതെല്ലം ഒരു രീതിയിൽ കൊതുകുകളെ നശിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരു തരത്തിൽ പറഞ്ഞാൽ അവ നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.

മിക്കവരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് ആര്യവേപ്പിലയും തുളസിയിലയും. ഈ രണ്ടു ഇലകൾ മാത്രം ഉപയോഗിച്ച് നമുക്ക് കൊതുകിനെ നശിപ്പിക്കാവുന്നതാണ്. ഇവ പൊട്ടിച്ച് വീടിൻറെ ഉള്ളിൽ കൊണ്ടുവെച്ചാൽ കൊതുകുകൾ നല്ലതുപോലെ കുറയും.

കൊതുകുനശീകരണം എങ്ങനെ സാധ്യമാക്കാമെന്ന് വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : PRS Kitchen