ഇനി കൊതുക്‌ വീടിൻറെ പരിസരത്ത് പോലും വരില്ല.. കൊതുകിനെ നശിപ്പിക്കാൻ എളുപ്പമാർഗം.!!

പകർച്ചവ്യാധികൾ പകർത്തുന്നതിൽ മുൻപന്തിയിലുള്ള ജീവിയാണ് കൊതുക്. കൊതുകുകൾ പരത്തുന്ന രോഗങ്ങൾ നിരവധിയാണ്. കൊതുകുതിരി, ബാറ്റ് തുടങ്ങി നിരവധി കൊതുകു നശീകരണ ഉപാധികൾ മാർക്കറ്റിൽ ലഭ്യമാണ്.

എന്നാൽ ഇത്തരം വസ്തുക്കൾ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നവയും അതുപോലെ ബാറ്റ് പോലുള്ളവ പെട്ടെന്ന് കേടുവരുകയും ചെയ്യും. ഇപ്പോഴും കൊതുകിനെ നശിപ്പിക്കാൻ പ്രകൃതി സൗഹൃദ മാര്ഗങ്ങള് ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.

ഇത്തരം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റിയ കൊതുകു നശീകരണ മാർഗം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mr Pikachu DIY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mr Pikachu DIY