കാപ്പി പൊടിയിൽ ഈ സാധനം ചേർക്കു കൊതുക് പേടിച്ചോടും.!!

പകർച്ചവ്യാധികൾ പടർത്തുന്നതിൽ ഏറ്റവും കൂടുതൽ പങ്കുള്ള ജീവിയാണ് കൊതുക്. കൊതുക് നശീകരണത്തിനായി നിരവധി മാര്ഗങ്ങള് നമുക്ക് ചുറ്റുമുണ്ട്. എന്നിരുന്നാലും അവയെല്ലാം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നവയാണ്.

കൊതുകുനശീകരണത്തിനായി കഴിവതും പ്രകൃതിക്ക് അനുയോജ്യമായ ആരോഗ്യത്തിന് ദോഷകരമല്ലാത്ത രീതിയിലുള്ളവ മാത്രം തിരഞ്ഞെടുക്കുക. കൊതുകിനെ നശിപ്പിക്കുന്നതിനായി നമ്മുടെ വീടുകളിലെ സാധനങ്ങൾ മാത്രം മതി.

ഇതിനായി നമുക്ക് ആവശ്യമുള്ളത് കാപ്പിപ്പൊടി, കർപ്പൂരം തുടങ്ങിയവയാണ്. വളരെ എളുപ്പത്തിൽ എങ്ങനെയാണ് കൊതുകിനെ നശിപ്പിക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kairali Health