ഈ ചെടി വീട്ടു പരിസരത്തോ പറമ്പിലോ കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!!

ചൊറിയണം, അഥവാ കൊടിത്തൂവ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സാധാരണ കാണുന്ന ഒന്നാണ്. പലപ്പോഴും ഇതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. മ്മളെ അലട്ടുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കൊടിത്തൂവ.

ചൊറിയണം എന്ന പേരുപോലെതന്നെ ഇത് തൊട്ടാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടും. അതുമാത്രമേ മിക്കവർക്കും അറിയുകയുള്ളൂ. ഇതിൻറെ ഔഷധഗുണങ്ങളെക്കുറിച്ച് മിക്കവർക്കും അറിയില്ല എന്നതാണ് സത്യം. ഇത് ആരോഗ്യത്തിന് പല വിധത്തില്‍ നമുക്ക് ഉപയോഗിക്കാം.

യൂറിനറി ഇന്‍ഫെക്ഷന്‍, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തലവേദന പോലുള്ള പ്രതിസന്ധികള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഉള്ള നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ചൊറിയണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.