അടുക്കളയിൽ ഉപകാരപ്പെടുന്ന കുറച്ചു അടുക്കള ടിപ്സ്.!!

അടുക്കളയിലെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ അടുക്കള ജോലികൾ എളുപ്പമാവുകയുള്ളൂ. നമ്മൾ വീടുകളിൽ കൂടുതൽ അരി വാങ്ങി വെക്കാറുണ്ട്. അതിൽ ചിലയിനം കീടങ്ങൾ ഉണ്ടാകാറുണ്ട്.ഇതിനെ വേണ്ടി ആര്യവേപ്പിൻറെ ഇല ഇട്ടാൽ മതിയാകും.

നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ചെറുപയർ പോലുള്ള ധാന്യങ്ങളിലും കീടങ്ങൾ വരാതിരിക്കാൻ ആര്യവേപ്പില ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ പഞ്ചസാരയിൽ വരുന്ന ഉറുമ്പിനെ ഇല്ലാതാക്കാൻ പഞ്ചസാര പാത്രത്തിൽ ഗ്രാമ്പൂ ഇട്ടാൽ മതി.

കത്തി മൂർച്ച കൂറ്റൻ അമ്മിക്കല്ലിലോ അല്ലെങ്കിൽ ഗ്ലാസുകളിലെ പുറംഭാഗത്തിട്ടോ ഉരച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle