ബ്ലോക്കായ കിച്ചൻ സിങ്ക് clear ചെയ്യാം ഈ ഒരു പേസ്റ്റ് കൊണ്ട്.. ട്രൈ ചെയ്തു നോക്കണേ.!!

നമ്മളെല്ലാവരും വീടുകളിൽ നേരിടുന്ന ഒരു പ്രശ്നമാണ് കിച്ചൻ സിങ്കിൽ വെള്ളം കെട്ടിക്കിടന്നു ബ്ലോക്കാകുന്നത്.കിച്ചൻ സിങ്കിൽ വേസ്റ്റുകൾ അടിഞ്ഞു കൂടിയാണ് സാധാരണ ഇങ്ങനെ ബ്ലോക്ക് ഉണ്ടാകാറുള്ളത്.

ഇങ്ങനെ ഉണ്ടാകുന്ന ബ്ലോക്ക് നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ക്‌ളീൻ ചെയ്യാവുന്നതാണ്. ഇതിനായി ആവശ്യമുള്ളത് വിനാഗിരി, ബേക്കിംഗ് സോഡാ തുടങ്ങിയവയാണ്. ബേക്കിംഗ് സോഡാക്കു പകരം ബേക്കിംഗ് പൌഡർ എടുക്കരുത്.

ഇത് മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ഡിഷ്‌വാഷ് ചേർത്തു മിക്സ് ചെയ്തു സിങ്ക് ക്‌ളീൻ ചെയ്യാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Smile with Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Smile with Lubina Nadeer

We would like to show you notifications for the latest news and updates.
Dismiss
Allow Notifications