എത്ര അഴുക്കു പിടിച്ച ക്ലോത്തും എളുപ്പം വൃത്തിയാക്കാം.. കൈ കൊണ്ട് തൊടുക പോലും ചെയ്യാതെ.!!

നമ്മൾ സാധരണ കൗണ്ടർ ടോപ്, ടേബിൾ തുടങ്ങിയവയൊക്കെ തുടക്കുന്ന ക്ലോത്തുകളിൽ ധാരാളം അഴുക്കുകൾ ഉണ്ടാകും. പ്രത്യേകിച്ച് മെഴുക്കൊക്കെ ഇതിൽ ഉണ്ടാകും. അങ്ങനെയുള്ള തുണികൾ കഴുകാൻ കുറേഴ്‌ ബുദ്ധിമുട്ടാണ്.

കയ്യിലൊന്നും അകത്തെ വളരെ എളുപ്പത്തിൽ ക്‌ളീൻ ചെയ്യാവുന്നതാണ്. ഏതു ടൈപ്പ് തുണി വേണമെങ്കിലും ഇങ്ങനെ വൃത്തിയാക്കാവുന്നതാണ്. ഇതിനായി ഒരു ബൗളിൽ നല്ല തിളച്ച വെള്ളം ഒഴിക്കുക. ഈ വെള്ളത്തിലേക്ക് ക്ലൊറെക്സ് ചേർത്ത് തുണി മുക്കിവെക്കുക.

പത്രം മൂടിവെച്ചു ഒരു രാത്രി മുഴുവൻ വെക്കുക. നല്ലതുപോലെ വൃത്തിയായികിട്ടും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon & Fork with Thachy

We would like to show you notifications for the latest news and updates.
Dismiss
Allow Notifications