നിങ്ങൾ ഇതുവരെ കാണാത്ത പുത്തൻപുതിയ അടുക്കള ടിപ്സ്.. കാണാതെ പോകല്ലേ.!!

എല്ലാ വീടുകളിലെയും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. അടുക്കളയുടെ വൃത്തി നോക്കിയാൽ പറയാം വീട്ടിലുള്ളവരുടെ വൃത്തി. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് ഒരുപാട് രോഗങ്ങളെ അകറ്റാൻ സഹായിക്കും. ഒട്ടനവധി അടുക്കള ജോലികൾ എളുപ്പം തീർക്കുന്നതിനായി കുറച്ചു നുറുങ്ങുകൾ പരിചയപ്പെടാം.

നമ്മൾ പാത്രം കഴുകുന്ന സോപ്പ് പാത്രത്തിൽ വെച്ചാൽ വെള്ളം ആയി അത് അലിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ പാത്രത്തിന് മുകളിൽ റബർ ബാൻഡ് ചുറ്റി അതിൽ സോപ്പ് വെച്ചാൽ മതി. വെളുത്തുള്ളി എളുപ്പം തോൽ കളയാൻ വെള്ളത്തിലിട്ടു വെച്ചാൽ മതി.

നാരങ്ങയുടെ നീര് എടുക്കുന്നതിനായി അരിപ്പ പോലുള്ള കയ്യിൽ എടുക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips

We would like to show you notifications for the latest news and updates.
Dismiss
Allow Notifications