ഉപ്പും വിനാഗിരിയും കൊണ്ട് കുറേ അടുക്കള ടിപ്സ്.!!

എല്ലാവരുടെയും വീടുകളിൽ ഇപ്പോഴും ഉണ്ടാകുന്ന സാധനങ്ങളാണ് ഉപ്പും വിനാഗിരിയും. സാധാരണ ഇതെല്ലം കറികൾക്കായാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ക്‌ളീനിംഗിനും ഇവ ഉപയോഗിക്കാവുന്നതാണ്. നമ്മുടെ വീടുകളിൽ ഉള്ള ഒന്നാണ് ഫ്ലാസ്ക്.

ഫ്ലാസ്ക്ക് വൃത്തിയാക്കാൻ വിനാഗിരിയും ഉപ്പും ഉപയോഗിക്കാം. ഇതിനായി ഇവ രണ്ടും ഫ്ലാസ്കിലേക്ക് ചേർത്തു കുലുക്കി അഞ്ചു മിനിട്ടു വെക്കുക. അതിനുശേഷം ചൂടുവെള്ളത്തിൽ കഴുകാവുന്നതാണ്. പച്ചക്കറികളിലെ വിഷാംശം പോകാൻ ഉപ്പും വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്.

മുട്ട പുഴുങ്ങുമ്പോൾ പൊട്ടിപോകാതിരിക്കാൻ ഉപ്പും വിനാഗിരിയും പുഴുങ്ങുന്ന വെള്ളത്തിൽ ചേർത്താൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks