ഈ ഒരു കാര്യം ഇതുവരെ അറിയാതെ പോയല്ലോ..!! അടുക്കളയിലെ ഈ സൂത്രം, ഇനി എല്ലാവർക്കും ഒരാശ്വാസമാണ്

അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

തീർച്ചയായതും എല്ലാ അമ്മമാരും ഇതൊന്നു ട്രൈ ചെയ്തു നോക്കണം. മിസ് ചെയ്യാതെ കണ്ടു നോക്കൂ..നോൺസ്റ്റിക് പാത്രത്തിൽ എണ്ണ പുരണ്ടാൽ വൃത്തിയാക്കാൻ എളുപ്പമല്ല. വളരെ കഴുകിയാൽ അതിന്റെ കോട്ടിങ് നഷ്ടപ്പെടാനും സാധ്യതയുണ്ട്. അത് കൊണ്ട് അമർത്തി ഉരക്കാതെ കഷ്ടപ്പെടാതെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.

അൽപ്പം ബേക്കിംഗ് സോഡയും പേസ്റ്റും മാത്രം മതി എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയും ഇംങ്ങനെയാണെന്നു വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ. രണ്ടും കൂടി മിക്സ് ചെയ്ത ശേഷം ചെറുതായൊന്നു ചൂടാക്കാം . ശേഷം സ്പോങ് കൊണ്ട് തുടച്ചെടുക്കാം. വ്യത്യാസം തീര്ച്ചയായും നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.