കിഡ്‌നി സ്റ്റോൺ അലിയിച്ചു കളയാൻ കല്ലുരുക്കി.. കിഡ്‌നി സ്റ്റോണിനു ഫലപ്രദമായ നാടൻ ചികിത്സ.!!

കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് വളരെ സാധാരണയായി കാണുന്ന ഒന്നാണ്. മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും വർധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് ഇത്. ഇവയെ അലിയിച്ചു കളയാന്‍ ഒട്ടനവധി ഔഷധങ്ങള്‍ പ്രകൃതി നമുക്ക് നല്‍കിയിട്ടുണ്ട്.

കല്ലുരുക്കി എന്ന ഔഷധസസ്യം ഉപയോഗിച്ച് കിഡ്‌നി സ്റ്റോൺ അലിയിച്ചുകളയാം. കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്.

കിഡ്‌നി സ്റ്റോൺ അലിയിച്ചു കളയാൻ കല്ലുരുക്കി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ആമിനയുടെ അടുക്കള ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : ആമിനയുടെ അടുക്കള

We would like to show you notifications for the latest news and updates.
Dismiss
Allow Notifications