നിങ്ങളുടെ കൈകൾ ചുളിഞ്ഞതാണോ.. ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ, ഒറ്റ രാത്രികൊണ്ട് കയ്യിലെ ചുളിവിന് പരിഹാരം.!!

എല്ലാവര്ക്കും ഇല്ലെങ്കിലും ചിലർക്കെങ്കിലും ഉള്ള പ്രശ്നമാണ് ചർമത്തിൻറെ ചുളിവ്. പ്രായം വളരെ കുറഞ്ഞ ആളായിരിക്കും എന്നാൽ അവരുടെ കയ്യ് കണ്ടാൽ പ്രായമായവരുടേത് പോലെയായിരിക്കും. ഇത്തരം പരാതിക്കാർക്കുള്ള ഒരു പരിഹാരമാർഗ്ഗമാണിത്.

രണ്ടു സ്റ്റെപ്പുകളാണ് ഇതിൽ ഉള്ളത്. ഇതിനായി ഒരു ബൗളിൽ 2 tsp പഞ്ചസാര എടുക്കുക. പൊടിച്ച പഞ്ചസാരയാണ് വേണ്ടത്. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്യുക. കയ്യുകൾ ചൂടുവെള്ളത്തിൽ 5 മിനുട്ട് നേരം മുക്കിവെക്കുക.

നേരത്തെ തയ്യാറാക്കി വെച്ച മിശ്രിതം കയ്യിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചശേഷം ചൂട് വെള്ളത്തിൽ കഴുകുക. ഇനി അടുത്ത സ്റ്റെപ് ചെയ്യാൻ ബട്ടർ ആണ് വേണ്ടത്. വീട്ടിൽ ഉള്ള ബട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് സ്കിന്നിന് തിളക്കം ഉണ്ടാക്കാം സഹായിക്കും.

ബട്ടർ ചെറുതായി ചൂടാക്കിയതിന് ശേഷം രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് കയ്യുകളിൽ തേച്ചുപിടിപ്പിക്കുക. എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Baiju’s Vlogs