കട്ടിയുള്ള blanket എളുപ്പത്തിൽ അലക്കാം..ബ്ലാങ്കറ്റ് കഴുകാൻ ഇനി വളരെ എളുപ്പം.!!

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒന്നാണ് നല്ല കട്ടിയുള്ള ബ്ലാങ്കറ്റ്. അത് കഴുകി വൃത്തിയാക്കാൻ എല്ലാവരും വളരെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇനി കട്ടിയുള്ള ബ്ലാങ്കറ്റ് വളരെ എളുപ്പത്തിൽ തന്നെ കഴുകിയെടുക്കാവുന്നതാണ്.

കട്ടിയുള്ള ബ്ലാങ്കറ്റ് ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ അത് കേടാകും. കേടാകാതെ തന്നെ നല്ല വൃത്തിയായി വാഷിങ് മെഷിനിൽ വൃത്തിയാക്കാം. വാഷിങ് മെഷീൻ കേടാകുമോ എന്ന സംശയം എല്ലാവര്ക്കും ഉണ്ടാകും.

വാഷിങ് മെഷീനിനു ഒരു കംപ്ലൈന്റ്റ് പോലും ഇല്ലാതെ വളരെ എളുപ്പത്തിൽ ബ്ലാങ്കറ്റ് അലക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips