കത്രികയുടെ ഈ രഹസ്യം അറിയാതെ പോകല്ലേ.. ഇനി കത്രിക മൂർച്ച കൂട്ടാൻ വേറെ വഴി ഒന്നും നോക്കണ്ട.!!

നമ്മുടെ വീടുകളിലെല്ലാം ഉള്ള ഒരു വസ്തുവാണ് കത്രിക. മൂർച്ച കുറഞ്ഞുപോയാൽ ഇത് ഒട്ടും ഉപയോഗിക്കാൻ പറ്റാതെയാകും. ഇങ്ങനെ ഉപയോഗിക്കാൻ പറ്റാതെ വരുമ്പോൾ നമ്മൾ സാധാരണ ഇത്തരം മൂർച്ഛയില്ലാതെ കത്രിക കളയുകയാണ് ചെയ്യാറുള്ളത്.

ഇനി കളയേണ്ട. വീണ്ടും വീണ്ടും ഇത്തരം കത്രികകൾ മൂർച്ച കൂട്ടി ഉപയോഗിക്കാവുന്നതാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് കത്രിക അടുപ്പിൽ വെച്ച് ചൂടാക്കുക. എല്ലാവരുടെയും വീടുകളിൽ കാണുന്നതാണ് മരുന്നിൻറെ സ്ട്രിപ്പ്. ചൂടാക്കിയ കത്രിക ഈ സ്ട്രിപ്പിൽ വെട്ടുക.

ഇങ്ങനെ ചെയ്‌താൽ കത്രികയുടെ മൂർച്ച കൂടും. മറ്റൊരു മാർഗം കൂടിയുണ്ട്. അതെന്താണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily Tips & Tricks

We would like to show you notifications for the latest news and updates.
Dismiss
Allow Notifications