വേനൽകാലത്ത് കറിവേപ്പ് തഴച്ചു വളർത്താം.. വേനൽക്കാലത്ത് കാടു പോലെ കറിവേപ്പ് വളർത്താൻ ഇങ്ങന ചെയ്യൂ.!!

അന്യസംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളാണ് ഇപ്പോൾ നമ്മടെ മാർക്കറ്റുകളിൽ നിന്നും കിട്ടുന്ന ഒട്ടുമിക്കതും. ഇവയിലാണെങ്കിലോ കേടാകാതെ ഇരിക്കുന്നതിനായി ധാരാളം വിഷപദാര്ഥങ്ങളും അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഏതു തരാം പച്ചക്കറികളാണെങ്കിലും ഇലക്കറികളാണെങ്കിലും നമ്മുടെ വീടുകളിൽ വെച്ച് പിടിപ്പിക്കുന്നതാകും ഏറ്റവും നല്ലത്. കറിവേപ്പിലയിലും ധാരാളം വിഷപദാര്ഥങ്ങള് അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ കറിവേപ്പില നമ്മുടെ വീടുകളിൽ വെച്ചുപിടിപ്പിക്കാവുന്നതാണ്.

വേനൽക്കാലത്ത് വളരെ നല്ല രീതിയിൽ എങ്ങനെയാണ് കറിവേപ്പ് തഴച്ചു വളർത്തുന്നത് എന്നത് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle