കറിവേപ്പിൻകൃഷി ചട്ടിയിൽ.. വളമിടീലും പരിചരണവും അറിയാം.!!

ഇന്ന് മാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിട്ടുള്ളത് ഇലകളിലാണ്. പ്രത്യേകിച്ച് കറിവേപ്പിലയിൽ. വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ നാട്ടു പിടിക്കാവുന്ന ഒന്നാണ് കറിവേപ്പ്.

അത് കൊണ്ട് തന്നെ എല്ലാവരും വീടുകളിൽ കറിവേപ്പ് വെച്ച് പിടിക്കാൻ ശ്രദ്ധിക്കുക. കറിവേപ്പ് സ്ഥലമില്ലാത്തവർക്ക് ചട്ടിയിലും വെച്ച് പിടിപ്പിക്കാവുന്നതാണ്. ചിലപ്പോൾ ചട്ടിയിൽ വെക്കുന്നത് ഒരുമാറ്റവും എങ്കിൽ അതിൻറെ മുകൾ ഭാഗം നുള്ളി കൊടുത്താൽ മതി.

അതിനുശേഷം വളം ഇട്ടു കൊടുക്കാവുന്നതാണ്. കറിവേപ്പിൻ കൃഷി ചട്ടിയിൽ എങ്ങനെയാണ് സാധ്യമാകുമെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle