കരിമീൻ പൊള്ളിച്ചത് ഈസി ആയി ഉണ്ടാക്കാം.. നാടൻ കരിമീൻ വാഴയിലയിൽ പൊള്ളിച്ചത് 👌👌

വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു റെസിപിയാണ് കരിമീൻ പൊള്ളിച്ചത്. എല്ലാവർക്കുമ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സ്വാദുള്ള പുഴമീനാണ് കരിമീൻ. ഇത് എങ്ങനെയാണ് രുചികരമായി തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്.

  • കരിമീൻ – 1/ 2 kg
  • മഞ്ഞൾപൊടി – 1/ 4 tsp
  • ചുവന്നുള്ളി – 300 gram
  • തക്കാളി – 1 വലുത്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp
  • മുളക്പൊടി – 3 tbsp
  • കുരുമുളക് പൊടി – 1 tbsp
  • ചെറുനാരങ്ങാനീര് – 2 tbsp
  • ഓയിൽ – 4 tbsp
  • പച്ചമുളക് – 2
  • ഉപ്പ്
  • കറിവേപ്പില

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Southern Menu