കരപ്പൻ മാറാൻ ചെമ്പരത്തി പൂവ് കൊണ്ടൊരു മാജിക്.!!

ചര്‍മ്മത്തിനുണ്ടാകുന്ന ചൊറിച്ചില്‍ നീരൊലിപ്പ്, വൃണം, എന്നീ അവസ്ഥകളെയാണ് കരപ്പന്‍ എന്ന് പറയുന്നത്. കുട്ടികളില്‍ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് ഇത്. കരപ്പൻ രോഗം കൊണ്ട് കഷ്ടപ്പെടുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിൽ ഉണ്ട്.

ഇതിനുള്ള ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കരപ്പൻ മാറുന്നതിനുള്ള നല്ലൊരു മാർഗമാണ് ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നത്. നാടൻ ചെമ്പരത്തിയാണ് വേണ്ടത്. ചെമ്പരത്തി, ഇതിൻറെ ഇല, വെളിച്ചെണ്ണ ഇവയാണ് ഈ ഒറ്റമൂലി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

ആദ്യം ഈ ഇലയും പൂവും ചതച്ചെടുക്കുക. ഇത് എണ്ണയിലിട്ട് ചൂടാക്കിയെടുക്കണം. ഈ എണ്ണ കരപ്പൻ ഉള്ള ഭാഗത്ത് തേക്കുകയാണെങ്കിൽ കരപ്പന് ശമനം കിട്ടും. പ്രകൃതിദത്തമായ വളരെ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്ന ഒരു ഒറ്റമൂലിയാണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health and Wellness TV ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Health and Wellness TV