തട്ടുകട സ്റ്റൈൽ കപ്പ ബിരിയാണി 😍😍 കപ്പയും ബീഫും 👌👌

തട്ടുകടയിൽ നിന്നും വാങ്ങുന്ന കപ്പ ബിരിയാണി ഇഷ്ടമില്ലാത്തവർ അപൂര്വമായിരിക്കും. ഒരു നാടൻ വിഭവമാണ് കപ്പ. തട്ടുകടയിൽ കിട്ടുന്ന അതെ രുചിയിലും വളരെ എളുപ്പത്തിലും എങ്ങനെയാണ് കപ്പ ബിരിയാണി തയ്യാറാക്കുന്നതെന്ന് നോക്കാം.

 • Beef – 1 kg
 • Tapioca – 1 kg
 • Onion – 8
 • Ginger – 2 tbsp
 • Garlic – 2 1/2 tbsp
 • Green Chilli – 6
 • Curry Leaves – 10 strings
 • Turmeric Powder – 3/4 tsp
 • Kashmiri Chilli Powder – 1 tbsp
 • Coriander Powder – 1 1/2 tsp
 • Pepper Powder – 1 1/2 tsp
 • Garam Masala Powder – 1 tsp
 • Vinegar – 1 tsp
 • Coconut Oil – 4 1/2 tbsp
 • Egg – 2
 • Hot Water – as required
 • Salt – for taste

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : NEETHA’S TASTELAND

We would like to show you notifications for the latest news and updates.
Dismiss
Allow Notifications