ഈ പൊടി വീട്ടിലുണ്ടെങ്കിൽ കണ്ണിനു ചുറ്റുമുള്ള കറുപ്പ് പൂർണമായും ഇല്ലാതാക്കാം.!!

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം പലരുടെയും സൗന്ദര്യപ്രശ്നങ്ങളിൽ ഒന്നാണ്. ഇത് പുറത്തറിയാതിരിക്കാനായി ക്രീം തേക്കുന്നവരും ബ്യൂട്ടി പാർലറുകൾ കേറിയിറങ്ങുന്നവരും നിരവധിയാണ്. എന്നാൽ ഇതുകൊണ്ട് ലഭിക്കുന്നത് താൽകാലിക ഫലമാണെന്ന് മാത്രമല്ല ചര്മപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഇത് മാറ്റിയെടുക്കാനായി നമുക്ക് വീടുകളിൽ തന്നെ നിരവധി മാർഗങ്ങളുണ്ട്. ഇതിനായി നമുക്ക് വേണ്ടത് കാപ്പിപൊടിയാണ്. കാപ്പിപൊടിയെടുത്ത് അതിലേക്ക് തേൻ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കാഫീൻ രക്തയോട്ടം വർദ്ധിക്കുന്നതിന് സഹായിക്കുന്നു.

കണ്ണിനു ചുറ്റുമുള്ള ചുളിവ് മാറാനും ഇവ സഹായിക്കുന്നു. ഇതിലേക്ക് പാൽ കൂടി ചേർത്ത് നല്ലത്‌പോലെ മിക്സ് ചെയ്യുക. കണ്ണിനു താഴെ ഈ മിശ്രിതം ചേർത്ത് ഒരു മിനിറ്റ് മസാജ് ചെയ്യുക. പതിനഞ്ചു മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Diyoos Happy world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.