നാവിൽ കൊതിയൂറും കക്കാ ഇറച്ചി ഫ്രൈ 😋😋

നല്ല കിടിലൻ ടേസ്റ്റിൽ കക്കയിറച്ചി ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇതിനായി കാക്ക നല്ലതുപോലെ കഴുകിയതിനു ശേഷം ഉപ്പും മഞ്ഞൾപൊടിയുമിട്ട് വേവിച്ചെടുക്കണം. ഇതിൻറെ വെള്ളം മുഴുവൻ വറ്റുന്നതുവരെ വേവിക്കണം.

ഒരു പാൻ ചൂടാക്കി അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില, പച്ചമുളക് ഇവ ചേർക്കുക. സവാള ഇട്ടു വഴറ്റിയതിനു ശേഷം ഇതിലേക്ക് മല്ലിപൊടി, മുളക്പൊടി, ഗരം മസാലപ്പൊടി ചേർക്കുക. നന്നായി വഴറ്റിയതിനു ശേഷ ഇതിലേക്ക് കുരുമുളക് പൊടി ചേർക്കണം.

ഇതിലേക്ക് കക്കയിറച്ചി ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. അവസാനമായി ഇതിലേക്ക് കുരുമുളക് പൊടി, വെളിച്ചെണ്ണ ഇവ ചേർത്ത് തീ ഓഫ് ചെയ്യാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MY KITCHEN WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

നാടൻ കേരള സ്റ്റൈൽ മട്ടൺ സൂപ്പ് :