റേഷൻ കടയിൽ നിന്നും കിട്ടുന്ന കടല കൊണ്ട് മനസ്സിൽ പോലും വിചാരിക്കാത്ത സ്നാക്ക് 👌👌

സാധാരണ നമ്മളെല്ലാവരും കടല ഉപ്പേരി വെക്കുന്നതിനും അതുപോലെ തന്നെ കറി വെക്കുന്നതിനുമൊക്കെയാണ് ഉപയോഗിക്കാറ്. ഇതിനല്ലാതെ നല്ല അടിപൊളി സ്നാക്ക് തയ്യാറാക്കാനായും കടല ഉപയോഗിക്കാവുന്നതാണ്.

  • കടല
  • മല്ലിയില
  • ഇഞ്ചി
  • സവാള
  • കടലമാവ്
  • പച്ചമുളക്
  • മുളക്പൊടി
  • കറിവേപ്പില
  • ഓയിൽ
  • ഉപ്പ്

കടല്കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന കിടിലൻ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ladies planet By Ramshi

We would like to show you notifications for the latest news and updates.
Dismiss
Allow Notifications