കടലാടി കഞ്ഞിവെച്ചാൽ നൂറു വയസ്സും ആരോഗ്യം.. ഔഷധസസ്യത്തെ പരിചയപ്പെടാം.!!

ഔഷധ സസ്യമാണ് കടലാടി. ഇത് രണ്ടു തരമുണ്ട്. നിറയെ ഇലകളും മുള്ളുപോലെ നിൽക്കുന്ന ഭാഗവും ഉള്ള ഈ സസ്യങ്ങൾ ചെറിയ സസ്യമാണ്. കടലാടി രണ്ട് തരം ഉണ്ട് ഇത് വലിയകടലാടി ആണ്. ഔഷധക്കഞ്ഞി വച്ചു കഴിച്ചാൽ വാതം ശമിക്കും.

അപാമാര്‍ഗ കേരളത്തില്‍ അറിയപ്പെടുന്നത് കടലാടി എന്നാണ്. പുഴുക്കടിച്ചാലുണ്ടാകുന്ന ചൊറിച്ചിലിനും വിഷത്തിനുമെല്ലാം ഇത് ഉപയോഗിക്കാറുണ്ട്. വാതം, പിത്തം തുടങ്ങി നിരവധി അസുഖങ്ങൾക്കുള്ള ഉത്തമ പ്രതിവിധിയാണിത്.

കടലാടി ശിഖരി, മാർക്കടി, ദുർഗ്രാഹ, മയൂര, അപാമാർഗ, ഇന്ദുലേഖ, കരമഞ്ജരി എന്നിങ്ങനെ പല പേരുകളിൽ ഇവ അറിയപ്പെടുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Manveettil Ayurvedic Siddha Heritage ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Manveettil Ayurvedic Siddha Heritage

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications