ഒരു മിനിറ്റ് പോലും വേണ്ട കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ കടല ഇത് പോലെ വറുത്ത് നോക്കൂ 👌👌

നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന കടല നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. എല്ലാവര്ക്കും ഒരുപാട് ഇഷ്ടപ്പെട്ട ഒന്നാണ് കടല വറുത്തത് പ്രത്യേകിച്ചും കുട്ടികൾക്ക്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ കടല നല്ലതുപോലെ തുടച്ചെടുക്കുക.

കടല കഴുകുന്നില്ല അതുകൊണ്ടാണ് തുടക്കാൻ പറയുന്നത്. അതിനുശേഷം അതിലേക്ക് ഒരു സ്പൂൺ ഓയിൽ ചേർക്കണം. ഓയിൽ കൂടതെ ശ്രദ്ധിക്കുക. ഏത് ഓയിൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. അടി കട്ടിയുള്ള ചീനച്ചട്ടി എടുത്ത് ഉപ്പ് ഇടുക.

പൊടി ഉപ്പിൽ കടല വറുത്തെടുക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shafna’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Shafna’s Kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications