കടലക്കറി മടുത്തോ? എന്നാൽ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ.. കിറ്റുകളിലെ കടല ഇനി പെട്ടെന്ന് തീരും 😊👌👌

എല്ലാ വീട്ടിലും ഉണ്ടാകാറുള്ള ഒന്നാണ് കടല. സാധാരണ കടല ഉപയോഗിച്ച് എല്ലാവരും കറി വെക്കുകയോ അല്ലെങ്കിൽ ഉപ്പേരി വെക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു അടിപൊളി റെസിപ്പി പരിചയപ്പെടാം.

കടല ഉപയോഗിച്ച് തയ്യറാക്കാൻ പറ്റിയ ഹെൽത്തിയായ ബ്രേക്ഫാസ്റ്റ് റെസിപ്പിയാണിത്. കടല ഉപയോഗിച്ച് തയ്യറാക്കാൻ പോകുന്ന ഇഡലി ആണിത്. കടല ആദ്യം തന്നെ വെള്ളത്തിലിട്ടു കുതിർത്തു എടുക്കണം. എന്നിട്ട് ഇത് മിക്സിയുടെ ജെറിലിട്ടു നല്ലതുപോലെ അരക്കുക.

കടല മാത്രമല്ല പച്ചരിയും കൂടി വേണം ഇത് തയ്യാറാക്കാൻ. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book