പറമ്പിൽ ചേമ്പ് ഉണ്ടോ? ചേമ്പ് ചെടി കൊണ്ട് ഇരുമ്പ് പാത്രം അടിപൊളി ആക്കാം.!!

ഇരുമ്പു പാത്രങ്ങൾ മയക്കിയെടുത്തൽ മാത്രമേ അത് ശരിയായ രീതിയിൽ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. രണ്ടു രീതിയിൽ ഇരുമ്പു പത്രങ്ങൾ മയക്കിയെടുക്കാവുന്നതാണ്. ആദ്യത്തേത് കഞ്ഞിവെള്ളം ഉപയോഗിച്ചാണ്.

പാത്രം നിറയുന്ന അത്രയും വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കുക. തീ ഓഫ് ചെയ്തു മൂന്നു ദിവസം ഇങ്ങനെ ശേഷം കഞ്ഞിവെള്ളം കളഞ്ഞ് സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ചു കഴുകുക. സ്റ്റോവിൽ വെച്ച് എണ്ണ ഒഴിച്ച് തിളപ്പിച്ചശേഷം നല്ലതുപോലെ കഴുകുക. ഇനി ഇത് ഉണങ്ങാൻ വെച്ചശേഷം ഉപയോഗിക്കാം.

ചേമ്പിൻ തണ്ടുപയോഗിച്ചും മയക്കാവുന്നതാണ്. പണ്ടുള്ളവർ ചെയ്തിരുന്ന മെത്തേഡ് ആണിത്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks