കടയിൽ നിന്നും വാങ്ങുന്ന ഒരു ഇഞ്ചി മതി സ്ഥലം ഇല്ലാത്തവർക്കും വീട്ടാവശ്യത്തിനുള്ള ഇഞ്ചി ഉണ്ടാക്കാൻ.!!

മാർക്കറ്റിൽ നിന്നും നമ്മൾ കീടനാശിനികൾ അടങ്ങിയിട്ടുണ്ടാകും. ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഇഞ്ചി ഈ ഒരൊറ്റ കാരണം കൊണ്ട് നമുക്ക് കൂടുതൽ അസുഖങ്ങൾ ഉണ്ടാക്കുന്ന ഒരു പദാര്ഥമായേക്കാം.ഇഞ്ചി നമുക്ക് വീട്ടിൽ നട്ടുപിടിപ്പിക്കാവുന്നതാണ്.

ഇത് നട്ടുപിടിപ്പിച്ച ഒരുപാട് വെള്ളത്തിന്റെയൊന്നും ആവശ്യമില്ല. അതുകൊണ്ട് തന്നെ വേനൽകാലമാണ് ഈ കൃഷിക്കനുയോജ്യം. ഇതിനായി നമുക്ക് ആവശ്യമുള്ളത് ചായച്ചണ്ടിയാണ്. ഇഞ്ചി തലേദിവസം വെള്ളത്തിലിട്ടു വെക്കുക. വേറെ വളമൊന്നും ഇതിനാവശ്യമില്ല.

അതിൻറെ വേരിൽ വേണം ഇതിട്ടുകൊടുക്കാൻ. വെള്ളത്തിൽ കുതിര്ത്താന് വെച്ച ഇഞ്ചി മണ്ണിട്ട് മൂടി ചെറുതായി വെള്ളം തളിച്ച് കൊടുത്താൽ മതിയാകും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ചെയ്തുനോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon And Fork ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon And Fork