ഇഞ്ചി വെളുത്തുള്ളി കേടുവരാതെ കുറെനാള്‍ ഉപയോഗിക്കാന്‍.!!

ഇഞ്ചി, വെളുത്തുള്ളി നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങളാണ്. എളുപ്പത്തിനുവേണ്ടി പലരും എളുപ്പത്തിനായി ഇഞ്ചിയും വെളുത്തുള്ളിയുമെല്ലാം പേസ്റ്റ് ആക്കി സൂക്ഷിച്ചു വെക്കാറുണ്ട്. ഏന്നാൽ ആണ്ടുദിവസം കഴിയുമ്പോഴേക്കും ഇത് കേടുവരും.

ഇത് കേടാവാതിരിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഇഞ്ചിയും വെളുത്തുള്ളിയും തൊലിയെല്ലാം കളഞ്ഞ് ഈർപ്പം കളയുക. ഒരു തുണികൊണ്ട് തുടചോ മറ്റോ ഡ്രൈ ആക്കുക. ഇത് അരക്കുമ്പോൾ മിക്സിയുടെ ജാറിൽ ഈർപ്പം ഉണ്ടാവരുത്.

ഓയിൽ ഉപയോഗിച്ചാണ് അരക്കുന്നത്. വെള്ളം ചേർത്താൽ കേടാകാനുള്ള സാധ്യതയുണ്ട്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fayhas Kitchen and Vlogs