കണ്ണിനും മനസ്സിനും കുളിർമ്മ ഏകുന്ന കാഴ്ച്ച 👌👍 ഇങ്ങനെ വേണംസദ്യ കഴിക്കാൻ….😋👌നല്ലകാഴ്ച്ച 😍

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും പലതരത്തിലുള്ള മൃഗങ്ങളെ കാണാം. മൃഗങ്ങളെ വളർത്തുക എന്നത് ആളുകൾക്ക് ഹരമുള്ള ഒരു കാര്യമാണ്. അവയെ ഓമനിച്ചു വളർത്തി ഭക്ഷണം നല്കുന്നതല്ലാം രസകരമായ കാര്യങ്ങളാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് അതുപോലൊരു വീഡിയോ ആണ്. ഒരു പശുവിനു ഇലയിട്ട് അതിൽ സദ്യ വിളമ്പിക്കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

വിളമ്പിക്കൊടുത്തിരിക്കുന്ന ഭക്ഷണം ഒരുമിച്ച് കൂട്ടിവെച്ച് പശുവിനെ കഴിക്കാൻ സഹായിക്കുന്നതും കാണാം. ആദ്യം ഒരു പെൺകുട്ടി കയ്യിൽ ഭക്ഷണമെടുത്ത് പശുവിനു വാരിക്കൊടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇലവെച്ച് കഴിക്കാൻ കൊടുക്കുന്നു.

നിരവധി ആളുകളാണ് ഈ വീഡിയോക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു, മനോഹരമായ കാഴ്ച തുടങ്ങി നിരവധി കമന്റുകൾ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാൻ മറക്കരുത്.