ഒരു രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ 1000 തേങ്ങ.! ഏത് കായ്ക്കാത്ത തെങ്ങും കുലകുത്തി കായ്ക്കും.! ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | How to grow and fertilize the coconut tree

How to grow and fertilize the coconut tree

How to grow and fertilize the coconut tree: കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ ഇന്ന് ഏറ്റവുമധികം ക്ഷാമം നേരിടുന്നത് തേങ്ങകൾക്കാണെന്നത് കേൾക്കുമ്പോൾ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞിരുന്ന ഒരു നാടായിരുന്നു നമ്മുടേത്. എന്നാൽ മാറിവന്ന ജീവിത ശൈലിയും ഇതിനൊരു കാരണമാണ്. എന്നിരുന്നാലും തേങ്ങാ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ നിന്ന്

മാറ്റി നിർത്താൻ ഒരിക്കലും കഴിയാത്ത ഒന്ന് കൂടിയാണ്. അത് കൊണ്ട് തന്നെ വലിയ വിലകൊടുത്താണ് പലപ്പോഴും മാർകെറ്റിൽ നിന്നും വാങ്ങിക്കുന്നത്. കേരകര്ഷകര്ക്ക് മാത്രമല്ല വീട്ടിൽ തെങ്ങുള്ള എല്ലാവര്ക്കും പ്രത്യാശ നൽകുന്ന ഒരു കാര്യമാണ് വീഡിയോയിൽ പങ്കുവെക്കുന്നത്. വെറും ഒരു രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ ആയിരം തേങ്ങ. SPC യുടെ ഹോമിയോ അഗ്രോ കെയർ എന്ന ഒരു പ്രോഡക്റ്റ് ഉപയോഗിച്ചാണ് അത്ഭുതകരവും അതില്പരം

ആദായകരമായ രീതിയിൽ തേങ്ങാ ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്. എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും കൂടുതൽ വിശദമായ വിവരങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Benifits of coconut tree:

Nutritional Benefits

  • Coconut water: A natural, refreshing drink rich in electrolytes like potassium and magnesium—great for hydration.
  • Coconut meat: The white flesh inside is packed with healthy fats, fiber, and nutrients.
    Coconut milk and cream: Used in cooking and baking, especially in Southeast Asian, Indian, and Caribbean cuisines. Coconut oil: Popular in cooking and also has antioxidant and anti-inflammatory properties.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. How to grow and fertilize the coconut tree