വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് യീസ്റ്റ് വീട്ടിൽ ഉണ്ടാക്കാം. യീസ്റ്റ് വാങ്ങാൻ ഇനി കടയിൽ പോവുകയേ വേണ്ട.!!

നമ്മുടെ വീടുകളിൽ പലഹാരങ്ങളിലും മറ്റുമായി ഉപയോഗിക്കുന്ന ഒന്നാണ് യീസ്റ്റ്. യീസ്റ്റ് വാങ്ങാൻ ഇനി കടയിൽ പോകണ്ട. യീസ്റ്റ് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

  • മൈദാ
  • തേൻ
  • പഞ്ചസാര
  • ഉപ്പ്
  • ചെറിയ ചൂടുവെള്ളം
  • തൈര്

വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് യീസ്റ്റ് തയ്യാറാക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SIMPLY CURLY WITH SHABNA SHAHIN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : SIMPLY CURLY WITH SHABNA SHAHIN

Continue in browser
To install tap Add to Home Screen
Add to Home Screen
Job Vacancies In Dubai
Get our web app. It won't take up space on your phone.
Install
See this post in...
Job Vacancies In Dubai
Chrome
We would like to show you notifications for the latest news and updates.
Dismiss
Allow Notifications