എന്നും ചപ്പാത്തി കഴിച്ചു മടുത്തോ.1 കപ്പ് ഗോതമ്പ് പൊടി മതി ഈ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ 👌👌

എന്നും ചപ്പാത്തിയാണോ നിങ്ങളുടെ ബ്രേക്‌ഫാസ്‌റ്. എങ്കിൽ പുതിയ ഒരു ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെട്ടാലോ. ഗോതമ്പ്പൊടികൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരടിപൊളി വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

wheat flour 1 cup oil salt water ginger garlic paste 1tsp
onion_2 ( small)
tomato _1
capsicum_1

Kashmiri red chilli powder _ 2tsp
coriander powder _ 1/2tsp
meat masala _ 3/4 tsp
tomato sauce 2 tbsp soya sause 1_1/3 tbsp
lime juice _1/4 tao
coriander leaves

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

We would like to show you notifications for the latest news and updates.
Dismiss
Allow Notifications