ഇത് ഉണ്ടെങ്കിൽ ഇനി ഉണങ്ങിയ തുണികൾ എപ്പോ വേണേലും പശ മുക്കാം.!!

അലക്കിയ തുണികൾ വടിപോലെ ഇരിക്കാനുള്ള കംഫോര്ട്ട് ഫാബ്രിക് സോഫ്റ്റ്നർ നമുക്ക് വളരെ എളുപ്പത്തിൽ വീടുകളിൽ തന്നെ തയ്യാറാക്കാവുന്നതാണ്. മാത്രമല്ല കേടുകൂടാതെ ഒരു മാസം വരെ ഈ മിശ്രിതം ഇരിക്കുകയും ചെയ്യും.

ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത് പായസം വെക്കാനെല്ലാം നമ്മൾ ഉപയോഗിക്കുന്ന ചൗവരിയാണ്. ഇതിലേക്ക് വെള്ളം ഒഴിച്ച് മൂന്നോ നാലോ മണിക്കൂർ കുതിര്ത്താന് വെച്ച ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക. കുറച്ചു നാൾ കേടാകാതിരിക്കാൻ ഉപ്പ് ചേർക്കാവുന്നതാണ്.

കുതിർത്ത ശേഷം ഉപയോഗിക്കുക. ഈ കഫോർട്ട് ഫാബ്രിക് സോഫ്റ്റ്നർ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Veettuvaidyam വീട്ടുവൈദ്യം