കറ്റാർവാഴ ഒറ്റ തണ്ടിൽ നിന്ന് വളർത്തി എടുക്കാം.. ഷോപ്പിൽ നിന്നും കിട്ടുന്നതിനേക്കാൾ pure അലോവേര ജെൽ വീട്ടിൽ ഉണ്ടാക്കാം.!!

ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. മുഖസൗന്ദര്യത്തിനു കേശസൗന്ദര്യത്തിനും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. ഓട് തണ്ട് കറ്റാര്വാഴയിൽ നിന്നും ഒന്നിലധികം തൈകൾ ഉൽപാദിപ്പിക്കുവാൻ സാധിക്കും. ഇതിനായി നമ്മുടെ അടുക്കളയിലെ വേസ്റ്റ് മതി.

ആദ്യം തന്നെ മണ്ണും കുമ്മായവും കൂടി മിക്സ് ചെയ്ത ശേഷം ഗ്രോ ബാഗ് നടാവുന്നതാണ്. കറ്റാർവാഴയുടെ തൈ ആണ് നടുന്നതെങ്കിൽ മണ്ണിൽ കുഴിച്ചിട്ടശേഷം വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. തണ്ട് കുഴിച്ചിടാൻ തിരഞെടുക്കുമ്പോൾ നല്ല മൂത്ത തണ്ട് നോക്കി വേണം തിരഞ്ഞെടുക്കാൻ.

രണ്ടാഴ്ചയോളം വെയിലും മഞ്ഞും കൊള്ളാത്ത സ്ഥലത്ത് മാറ്റി വെക്കണം. കറ്റാർവാഴ ജെൽ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen