ഹൃദയത്തിലെ ബ്ലോക്ക് മാറ്റും നാരങ്ങയും കുരുമുളകും.. വീഡിയോ കാണാം.!!

ഹൃദയത്തിന്റെ ബ്ലോക്ക് പലപ്പോവും ഹൃദയാഘാതമടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. രക്തധമനികള്‍ കാഴുപ്പടിഞ്ഞു കൂടുന്നതാണ് പലപ്പോഴും ഹൃദയാഘാതമടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നത്.

രക്തധനമികളില്‍ ബ്ലോക്കുണ്ടാകുമ്പോള്‍ ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇതാണ് ഹൃദയാഘാതത്തിന് പ്രധാന കാരണമാകുന്നത്. ചെറുനാരങ്ങാ ഇതിന് ഫലപ്രദമായ മരുന്നാണ്. ചെറുനാരങ്ങ നീര് ചൂടുവെള്ളത്തിൽ ചേർത്ത് തേനും കുരുമുളക്പൊടിയും ചേർത്ത് കഴിക്കാം.

ഇത് ദിവസം രണ്ടു തവണ വീതം കുറച്ചാഴ്ചകൾ കുടിക്കുക. അതുപോലെ തന്നെ ചെറുനാരങ്ങയുടെ തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ വെള്ളം കുടിച്ചാലും മതി. ഏതൊക്കെ രീതികളാണ് എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.