രുചിയേറും ചുണ്ടയ്ക്ക തോരൻ 😋😋 ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 👌👌

ചുണ്ടക്കയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണ്. ചെറിയ ചെറിയ കായ്കളാണ് ചുണ്ടക്ക. ഇതിൽ ധാരാളം മുള്ളുകളുള്ള ചെടിയാണ്. ചുണ്ടക്ക പറിച്ചെടുത്ത് അത് ചെറുതായൊന്ന് ചതച്ചെടുക്കണം.

ഈ ചതച്ച ചുണ്ടക്ക വെള്ളത്തിലിട്ടു നല്ലതുപോലെ കഴുകുക. ഇതിലെ അരിയെല്ലാം ഞെരടി കളയണം. കഴുകി വെച്ച ചുണ്ടക്കയിലേക്ക് സവാള അരിഞ്ഞിടുക. തേങ്ങാക്കൊത്തിട്ടുവെക്കണം. ഇനി അരപ്പ് തയ്യാറാക്കണം. അതിനായി പൊടികളെല്ലാം ഇട്ട് തേങ്ങാ ഒന്ന് ചതച്ചെടുക്കണം.

ചെനച്ചട്ടിയെടുത്ത അതിലേക്ക് തയ്യാറാക്കിയ എല്ലാ സാധനങ്ങളും ഇട്ട് മിക്സ് ചെയ്യുക. ഉപ്പിട്ട് വേവിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sindhu’s Home Recipe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sindhu’s Home Recipe

We would like to show you notifications for the latest news and updates.
Dismiss
Allow Notifications