3 ദിവസം കൊണ്ട് മുന്തിരി വൈൻ തയ്യാറാക്കാം 👌👌😋😋

സാധാരണ ഒരു വൈൻ തയ്യാറാക്കുന്നത് ഇരുപത്തൊന്നു ദിവസം കൊണ്ടാണ്. മുന്തിരി വൈൻ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കാം അതും മൂന്നു ദിവസം കൊണ്ട്. ഈ വൈൻ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • മുന്തിരി
  • പഞ്ചസാര
  • ഗ്രാമ്പൂ
  • കറുവപ്പട്ട
  • ഏലക്ക
  • സൂചിഗോതമ്പ്
  • യീസ്റ്റ്
  • വെള്ളം

3 ദിവസം കൊണ്ട് മുന്തിരി വൈൻ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Vyju Gopal ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Vyju Gopal