ഗ്യാസ് വലിയ അളവിൽ ലാഭിക്കാൻ ഈ 18 ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.!!

ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പാചകവാതകം ലാഭിക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം. പാചകം ചെയ്യാൻ തീ കത്തിക്കുമ്പോൾ ചെറിയ പത്രങ്ങൾ വെച്ചാൽ പാത്രത്തിൻറെ താഴ്ഭാഗത്ത് മാത്രം വരുന്ന രീതിയിൽ തീ ചെറുതായി കത്തിക്കുക.

എന്ത് സാധനം പാചകം ചെയ്യുമ്പോൾ അടച്ചുവെക്കുക. അപ്പോൾ വേഗം വേവുന്നതുമൂലം ഗ്യാസ് ലഭിക്കാൻ പറ്റും. ചപ്പാത്തി, ദോശ ഇവയൊക്കെ ഉണ്ടാക്കുമ്പോൾ അവസാനത്തെത് ഉണ്ടാക്കുന്ന സമയത്ത് പാതിവേവാകുമ്പോൾ തീ ഓഫ് ചെയ്യുക. ചട്ടിയിൽ കിടന്ന് ഇവ വേവും.

ഗ്യാസ് ബർണർ ഇടയ്ക്കിടെ വൃത്തിയാക്കുക. ഒരുമിച്ചു കുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. കുക്ക് ചെയ്യാൻ ആവശ്യമുള്ള സാധനങ്ങൾ എല്ലാം ഒരുമിച്ച് സ്റ്റാവിൻറെ അടുത്ത് വെക്കുക. ആവിയിൽ വേവിക്കുന്ന സാധനങ്ങൾ വെള്ളം തിളച്ചു കഴിഞ്ഞാൽ തീ കുറച്ചതിനുശേഷം വേവിക്കുക.

എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: info tricks