ഫ്രൈ പാനിൽ ഒരടിപൊളി പിസ തയ്യാറാക്കാം 😋😋 കടയിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ 👌👌
വളരെ എളുപ്പത്തിൽ കടയിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ ഫ്രൈ പാൻ ഉപയോഗിച്ച് നമുക്ക് പിസ തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇതിനു വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി താഴെ പറയുന്നുണ്ട്.
- maida-1.1/2 cup
- yeast 1 tspn
- sugar -1 tbspn
- warm milk-1/2 cup
- olive oil -2 tspn
- for pizza sauce
- tomato-3
- oil-2 tbspn
- onion-1
- garlic-6
- red chilly flakes -1 tsp
- pepper powder-1 tspn
- kashmiri chilly powder-1 tspn
- salt -to taste
- origano-1 tspn(Optional)
- butter-1 tspn(optional)
- mozzarella cheese -to need
- capcicum-to need
- onion
- fried soya bean-
- olive oil
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി momus kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : momus kitchen