ഫ്രഷായ മീന്‍ തിരിച്ചറിയാനുള്ള ടിപ്പുകൾ.. മീൻ വാങ്ങുന്നവർ ഇത് അറിഞ്ഞിരിക്കണം.!!

നമ്മുടെ ഭക്ഷ്യവിഭവങ്ങളിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നായി ഇപ്പോൾ മൽസ്യം മാറിയിരിക്കുകയാണ്. പലപ്പോഴും മീൻ വാങ്ങി വീട്ടിൽ എത്തി കറി വെച്ച ശേഷം രുചി വ്യത്യാസം കാണുമ്പോൾ ആയിരിക്കും മീൻ ചീഞ്ഞതാണെന്നു നമുക്ക് തോന്നുക.

മാർക്കറ്റിൽ നിന്ന് തന്നെ നല്ല മീൻ നോക്കി നമുക്ക് വാങ്ങാനുള്ള ടിപ്പുകൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം. എളുപ്പം കേടാകുന്ന ഒന്നാണ് മൽസ്യം. കടലിൽ നിന്നും പിടിക്കുന്ന മൽസ്യങ്ങൾ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാലാണ് തുറമുഖത്തെത്തുന്നത്.

ഫ്രഷ് മീനിന് കടലിലെ കാറ്റടിക്കുമ്പോഴുള്ള മണമാണ് ഉണ്ടാവുക. അമോണിയയുടെയോ മറ്റു മാനങ്ങളോ ആണെങ്കിൽ അത് ഫ്രഷ് അല്ലെന്നു തന്നെ പറയാം. ഫ്രഷ് മീൻ തിരഞ്ഞെടുക്കാനുള്ള മറ്റു ടിപ്പുകൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U