ഇനി ടൈൽസ് ഒന്നും ഇട്ട് പണവും സമയവും കളയണ്ട… ഫ്ലോർ മരത്തിൻ്റെ ഡിസൈൻ ആക്കി മാറ്റാം.!!

നമ്മുടെ വീട് ഇപ്പോഴും വൃത്തിയായി ഇരിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും എല്ലാവരും. അതുപോലെ തന്നെ വീടിൻറെ ഫ്ളോറിങ്ങും വൃത്തിയായിരിക്കണം. വീടിന്റെ ഫ്ളോറിങ് മനോഹരമാക്കാൻ ടൈൽസ് തന്നെ വാങ്ങാനാവും എല്ലാവര്ക്കും താല്പര്യം.

ടൈൽസ് ഇടുമ്പോൾ ഫ്ളോറിങ് ബാക്കിയാകും എങ്കിലും പണിക്കാർക്കും ടൈലിനുമായും ധാരാളം പണം ചിലവാകും. സാധാരണക്കാരായവരെ സംബന്ധിച്ചു ഇത് വളരെ വലിയൊരു ചിലവ് തന്നെയാണ്. ഈ മാർഗം ഉണ്ടെങ്കിൽ ഇനി ഫ്ലോറിങ്ങിനായി പണവും ചിലവാക്കേണ്ട, സമയവും ലാഭിക്കാം.

ഫ്ലോർ മരത്തിൻ്റെ ഡിസൈൻ ആക്കി ടൈലിനു പകരം എങ്ങനെയാണ് ഫ്ളോറിങ് നടത്തുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Creations

We would like to show you notifications for the latest news and updates.
Dismiss
Allow Notifications