flaxseed gel ഉപയോഗിക്കുന്നവർ തീർച്ചയായും കാണുക.. മുടി വളർച്ചക്ക് ആവശ്യമായ ജെൽ.!!

നമ്മുടെ മുടി വളർച്ചക്ക് സഹായിക്കുന്ന ഒരു ജെല്ലാണിത്. ഇതിൻറെ പ്രത്യേകത എന്തെന്നാൽ മുടി വളർച്ചക്ക് മാത്രമല്ല നമ്മുടെ ത്വാലിയുടെ ആരോഗ്യത്തിനും ഈ ജെൽ വളരെ നല്ലതാണ്. ഈ ജെല്ലുണ്ടാകാനായി ഉപയോഗിക്കുന്നത് ഫ്ലാക് സീഡ്‌സ് ആണ്.

സാധാരണ കടകളിൽ നിന്നും കിട്ടാൻ ബുദ്ധിമുട്ടാണെങ്കിലും സൂപ്പർ മാർക്കറ്റുകളിൽ ഇവ ലഭ്യമാണ്. ഇത് തയ്യാറാക്കാൻ വേണ്ടി നല്ലതുപോലെ കഴുകിയതിനുശേഷം വെള്ളത്തിലിട്ടു വെക്കുക. പിറ്റേദിവസം ഇത് വേവിച്ചെടുക്കുക.

ഇത് അരിച്ച് ജെൽ വേർതിരിച്ചെടുക്കാവുന്നതാണ്. മുടിയിൽ തേക്കാൻ ആവശ്യത്തിനെടുത്ത് ബാക്കി എടുത്തുവെക്കാവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറി മുഖം നല്ലതുപോലെ തിളങ്ങുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി beauty life with sabeena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : beauty life with sabeena

We would like to show you notifications for the latest news and updates.
Dismiss
Allow Notifications