1 മിനിറ്റിൽ ഏത് മീൻ ചിതമ്പലും കളയാം.. ഈസി ആയി, നല്ല കിടിലൻ സൂത്രം 👌👌

മീൻ ചിതമ്പൽ കളയുക എന്നത് പലരെയും സമ്പന്ധിച്ചിടത്തോളം കുറച്ചു ഭാരപ്പെട്ട പണിയാണ് അല്ലെ. ശരിക്കു ചിതമ്പൽ പോകാൻ കുറച്ചു സമയം മിനക്കെടേണ്ടി വരുമെന്ന് മാത്രമല്ല നമ്മുടെ ഡ്രെസുകളിലും ശരീരത്തിലേക്കും നിലത്താകെ തീർക്കുകയും ചെയ്യും.

മീനിനൊരു ചതവും വരാദി തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗമാണ് ഈ വീഡിയോയിൽ പറഞ്ഞുതരുന്നത്. ഇതിനായി നമുക്ക് ആവശ്യമുള്ളത് പച്ചക്കറി ഒക്കെ തൊലി കളയാൻ വേണ്ടി ഉപയോഗിക്കുന്ന പീലറാണ്.

ഇത് ഉപയോഗിച്ച് ഒന്നോ രണ്ടോ മിനിട്ടു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ചിതമ്പൽ കളയാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് കൊണ്ട് മീനിന് ചതവൊന്നും ഉണ്ടാകില്ല. അതുപോലെ തന്നെ നമ്മുടെ മേലോ നിലത്തോ ചിതമ്പൽ തെറിക്കുകയും ഇല്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sumis easy tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.