മാഗ്ലൂർ സ്റ്റൈൽ മീൻ പൊരിച്ചത് 😍😍 മീൻ ഇങ്ങനെ ഒന്ന് പൊരിച്ചുനോക്കൂ 👌👌

റവ ഫ്രിഷ് ഫ്രൈ എന്നാണ് ഈ വിഭവത്തിൻറെ പേര്. ആവോലി, അയല തുടങ്ങി അത്യാവശ്യം കട്ടിയുള്ള ഏതു മീൻ വേണമെങ്കിലും ഈ റവ ഫിഷ് ഫ്രൈ തയ്യാറാക്കാൻ എടുക്കാം. ഇവിടെ എടുത്തിരിക്കുന്നത് അയല മീനാണ്. തലയോടുകൂടി ഇത് എടുക്കാവുന്നതാണ്.

റവ ഫിഷ് ഫ്രൈ ആയതുകൊണ്ടുതന്നെ ഇതിൻറെ മെയിൻ ഇൻഗ്രേഡിന്റ് റവയാണ്. മസാല തയ്യാറാക്കണമ്. മഞ്ഞൾപൊടി, മുളക്പൊടി ഉപ്പ ഇവയെല്ലാം ചേർക്കുക. ഇതിലേക്ക് വെള്ളത്തിന് പകരം പുളിയാണ് ചേർക്കുന്നത്. കുറച്ചുസമയം റസ്റ്റ് ചെയ്യാൻ വെക്കുക.

റവയിൽ മുക്കിയെടുത്തതിനുശേഷം ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Taste Trips Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Taste Trips Tips