രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങുന്നവരാണോ? സൂക്ഷിക്കുക.!!

ചൂടുകാലത്തായാലും തണുപ്പ് കാലത്തായാലും ഫാൻ ഇടാതെ ഉറക്കം വരാത്തവരാണ് നമ്മളിൽ പലരും. എന്നാൽ ഫാനിട്ടു ഉറങ്ങിയാലുണ്ടാകുന്നതിനെക്കുറിച്ച് പലർക്കും അറിയില്ല. കൊതുകിനെ തുരത്തുന്നതിനായുള്ള വഴിയായും പലരും ഫാൻ ഉപയോഗിക്കാറുണ്ട്.

ഫാൻ കാറ്റുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. രാത്രി മുഴുവൻ ഫാനിട്ടു കിടക്കുന്നവർ കിടപ്പുമുറിയിൽ നല്ല വെന്റിലേഷൻ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. മുഴുവൻ വസ്ത്രങ്ങൾ ഇട്ടുവേണം ഫാനിട്ടു കിടക്കാൻ.

ആസ്മയോ അപസ്മാരമോ ഉള്ളവർ മുഖത്ത് ശക്തിയായി അടിക്കുന്നത് തടയാൻ ശ്രദ്ധിക്കണം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Brighter Indian ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Brighter Indian

We would like to show you notifications for the latest news and updates.
Dismiss
Allow Notifications