2 മിനിറ്റിൽ 2 ചേരുവ മാത്രം വച്ച് ഇന്നേവരെ കാണാത്ത Snack👌 എത്ര കഴിച്ചാലും മടുക്കില്ല അത്ര രുചിയാ🤤

രണ്ടുമിനിട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ അടിപൊളി സ്നാക്കാണിത്. വെറും രണ്ടു ചേരുവകൾ മാത്രം മതിയാകും ഇത് തയ്യാറാക്കാൻ. മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം വളരെയധികം ഇഷ്ടപെടുന്ന ഒരു വിഭവമാണ് ഇത്.

ഇത് തയ്യാറാക്കാനായി നമുക്ക് ആവശ്യമുള്ളത് ഉരുളക്കിഴങ്ങാണ്. ഉരുളക്കിഴങ്ങ് വേവിച്ചു നല്ലതുപോലെ ഉണ്ടാക്കുക. ഇതിലേക്ക് അവിൽ പൊടിചെടുക്കണം. ഉരുളക്കിഴങ്ങളിലേക്ക് മല്ലിയില, പച്ചമുളക്, ഉപ്പ് ഇവ ചേർക്കുക.

കുറേശ്ശേയായി അവിൽ ചേർക്കുക. ഗരം മസാല, കുരുമുളക്പൊടി ഇവ ചേർക്കാവുന്നതാണ്. ഇത് ഉരുട്ടിയെടുത്ത ഫ്രൈ ചെയ്തെടുക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Dians kannur kitchen