കുല കുത്തി കായ്പിടിക്കാൻ ഉപ്പ് കൊണ്ടൊരു വിദ്യ.. തക്കാളി കൃഷി ഇനി വളരെ എളുപ്പത്തിൽ.!!

കൃഷി ചെയ്യാൻ താല്പര്യമുള്ള ഒട്ടനവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും പലരെയും കൃഷിയിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം വിളകൾക്കുണ്ടാകുന്ന കീടശല്യവും കൃഷിയെക്കുറിച്ചു കൃത്യമായ അറിവില്ലാത്തതുമാണ്.

ചെടികളെല്ലാം വളരെ എളുപ്പത്തിൽ കായ് പിടിക്കാനായി മഗ്നീഷ്യം സൾഫേറ്റ് ഉപയോഗിക്കാവുന്നതാണ്. പൻസാഹസറി തരിപോലെ, അല്ലെങ്കിൽ ഉപ്പിൻറെ പോലെ ചെറിയ തരികളോട് കൂടിയ ഒന്നാണ് മഗ്നീഷ്യം സൾഫേറ്റ്.

ഈ മഗ്നീഷ്യം സൾഫേറ്റ് ഉപയാഗിച്ചു എങ്ങനെയാണ് ചെടികൾ വളരെ എളുപ്പത്തിൽ കായ് പിടിക്കുന്നത് എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle