12 ദിവസം തുടർച്ചയായി ഈന്തപ്പഴം കഴിച്ചാൽ…! ബുദ്ധിവളർച്ച മുതൽ ഒട്ടനേകം ആരോഗ്യപ്രേശ്നങ്ങൾക്ക് ഒറ്റമൂലി…

12 ദിവസം തുടർച്ചയായി ഈന്തപ്പഴം കഴിച്ചാൽ…! ലോകത്തിൽ വളരെ കുറഞ്ഞ രാജ്യങ്ങളിൽ മാത്രമേ ഈന്തപ്പഴം കാണപ്പെടുന്നുള്ളൂ. പ്രധാനമായും അറേബ്യൻ രാജ്യങ്ങളിൽ. അറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയാണ് ഇത്. അഞ്ഞൂറിലധികം തരം ഈത്തപ്പഴങ്ങൾ ഇന്നുണ്ട്.

ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു…

മൂപ്പെത്തിയ ഈന്തപ്പഴം വെള്ളത്തിലിട്ട് പുഴുങ്ങി ദീർഘകാലം സൂക്ഷിക്കുവാൻ പാകത്തിൽ ഉണക്കിയെടുക്കുന്നു. ഇത്തരത്തിൽ ഉണക്കിയെടുത്ത ഈത്തപ്പഴത്തെ കാരക്ക എന്നു വിളിക്കുന്നു…

12 ദിവസം തുടർച്ചയായി ഈന്തപ്പഴം കഴിച്ചാൽ…! ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്നാണ് ഇ വീഡിയോ പറയുന്നത്. ബുദ്ധി വർധിക്കുന്നത് മുതൽ ഒരുപാട് ആരോഗ്യ പ്രേശ്നങ്ങൾക്കുള്ള പരിഹാരമാണ് ഈന്തപഴം. വിശദമായി വീഡിയോ കണ്ട മനസിലാക്കാം…