എന്താണ് കന്നിമൂല??? വീട് വെക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്.!!

എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട് വെക്കുക എന്നുള്ളത്. വാസ്തുവിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ട്. വാസ്തുവിൽ വിശ്വസിക്കുന്നവർ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കുന്ന ഭാഗമാണ് കന്നിമൂല.

കന്നിമൂലയുടെ സ്ഥാനത്തിന് ഇവിടെ ഒരുപാട് പ്രത്യേകതകളുണ്ട്. വാസ്തു പ്രകാരം ഏഴുദിക്കിനും ദേവന്മാരാണ് അധിപൻ. എന്നാൽ കന്നിമൂലയുടെ അധിപൻ അസുരനാണ്. അതുകൊണ്ടുതന്നെ അതിന്റെതായ പല പ്രത്യേകതകളും കന്നിമൂലക്കുണ്ട്.

കന്നിമൂലക്കുണ്ടാകുന്ന ചെരിവും വളവുമെല്ലാം ദോഷകരമായി ഭവിക്കും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Inside Malayalam