എല്ല് തേയ്മാനം ഒഴിവാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍.. ഈ ഭക്ഷണങ്ങൾ ശീലമാക്കൂ.!!
എല്ല് തേയ്മാനം എന്നത് ,എല്ലുകള്‍ തമ്മില്‍ കൂട്ടി ഉരയുന്നത് കൊണ്ടോ. കഴിക്കുന്ന ഭക്ഷണത്തില്‍ വേണ്ടുന്ന അളവില്‍ കാല്‍സിയം ഇല്ലാത്തത് കൊണ്ടോ അല്ല. ശരീരം വേണ്ട അളവില്‍ കാല്‍സിയം ആഗിരണം ചെയ്യുന്നില്ല എന്ന കാരണം കൊണ്ടാണ്.
അധികം കായികാധ്വാനം ചെയ്യുന്നവരിൽ അധികം എല്ലു തേയ്മാനം കാണാറില്ല. മിക്കവാറും വീട്ടിലിരിക്കുന്ന വ്യായാമമില്ല ആളുകളിലാണ് എല്ലുതേയ്മാനം കാണുന്നത്. ഇവർ ഉപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്.
ചില മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരിലും പുക വലിക്കുന്നവരിലും എല്ലു തേയ്മാനം കാണാറുണ്ട്. മുരിങ്ങയില, വെണ്ടയ്ക്ക, മുരിങ്ങക്കായ, ചിലയിനം ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, അതോടൊപ്പംതന്നെ വ്യായാമം ചെയ്യുകയും വേണം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി P4 Pachila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.